¡Sorpréndeme!

ഒമർ ലുലു മനസ്സ് തുറക്കുന്നു | filmibeat Malayalam

2019-02-12 80 Dailymotion

omar lulu open about audience response
ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ് റിലീസ് ചെയ്യുകയാണ്. വാലന്റ്‌റൈന്‍സ് ഡേ പ്രമാണിച്ച് ഫെബ്രുവരി പതിനാലിനാണ് സിനിമയുടെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ മൂന്ന് ഭാഷകളിലും സിനിമ എത്തും. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒമര്‍ ലുലുവിന്റെ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ പ്രതീക്ഷകളോടെയാണ് വരുന്നത്.